rajeendran-k-66

ഓയൂർ: മരുതമൺപള്ളി ചെപ്രമുക്ക് ശ്രീരാഗത്തിൽ കെ. രാജേന്ദ്രൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഡി.എസ്. ഷൈജ. മക്കൾ: ചിന്തു, ശ്രീക്കുട്ടി. മരുമക്കൾ: സനൂഷമോഹൻ, അരുൺരാജ്.