shaji-47

ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര വിളയിൽ വീട്ടിൽ പരേതനായ പൂക്കുഞ്ഞിന്റെ മകൻ ഷാജി (47) നിര്യാതനായി. പഴവർഗ മൊത്തവ്യാപാരിയായിരുന്നു. ഭാര്യ: സുബേറത്ത്. മകൻ: അദിനാൻ.