flight-

അ​മേ​രി​ക്ക​യി​ലെ​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​എ​യ്റോ​ ​സ്പേ​സ് ​ക​മ്പ​നി​യാ​ണ് ​സ്ട്രാ​റ്റോ​ ​ലോ​ഞ്ച്.​ ​അ​വ​ർ​ ​നി​ർ​മ്മി​ച്ച,​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​മാ​നം​ ​കാ​ലി​ഫോ​ർ​ണി​യ​യി​ൽ​ ​നി​ന്ന് ​പ​റ​ന്നു​യ​ർ​ന്നു.
മേ​യി​​​ലെ​ ​ആ​ദ്യ​ ​ബു​ധ​നാ​ഴ്ച​ ​അ​ഞ്ചു​ ​മ​ണി​ക്കൂ​ർ​ ​പ​റ​ന്ന​തി​നു​ ​ശേ​ഷം​ ​സു​ര​ക്ഷി​ത​മാ​യി​ ​തി​രി​ച്ചെ​ത്തി.​ ​മി​ഡി​ൽ​ ​ഈ​സ്റ്റേ​ൺ​ ​പു​രാ​ണ​ത്തി​ലെ​ ​ഭീ​മ​ൻ​പ​ക്ഷി​യു​ടെ​ ​പേ​രാ​ണ് ​വി​മാ​ന​ത്തി​ന് ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്,​ ​റോ​ക്ക്.​ ​വേ​ഗം​ ​മ​ണി​​​ക്കൂ​റി​​​ൽ​ ​ഏ​താ​ണ്ട് 6176​ ​കി​ലോ​മീ​റ്റ​ർ​!.


റോ​ക്കിന്റെ ചിറകുകളുടെ വ​ലി​പ്പം​ ​:​ 117​ ​​ ​മീ​റ്റർ
സാ​ധാ​ര​ണ​ ​വി​മാ​ന​ങ്ങ​ളു​ടെ​ ​ചി​റ​കി​ന്റെ​ ​നീ​ളം :​ 38​ ​-​ 72​ ​മീ​റ്റർ
ഒ​​രു​ ​റോ​ക്കിൽ :​ 6 ​ബോ​യിം​ഗ് 747​ ​എ​ൻ​ജി​നുകൾ


ഹൈ​പ്പ​ർ​ ​സോ​ണി​ക് ​വേ​ഗം
1.​ ​ ശ​ബ്ദ​ ​വേ​ഗ​ത്തി​ൽ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​മാ​ക് ​ഒ​ന്ന് ​വി​മാ​നം​ ​ഭൂ​മി​യെ​ ​ഒ​രു​ ​ത​വ​ണ​ ​വ​ലം​വ​യ്ക്കാ​ൻ​ ​ഒ​ന്ന​ര​ ​ദി​വ​സ​മെ​ടു​ത്തേ​ക്കും
2.​ ​ എ​ന്നാ​ൽ​ ​ഒ​രു​ ​ഹൈ​പ്പ​ർ​ ​സോ​ണി​ക് ​ജെ​റ്റി​ന് ​വെ​റും​ ​ഏ​ഴ​ര​ ​മ​ണി​ക്കൂ​ർ​ ​മ​തി
3.​ ​ സൂ​പ്പ​ർ​ ​സോ​ണി​ക് ​വി​മാ​ന​ത്തി​ന്റെ​ ​വേ​ഗം​ ​ശ​ബ്ദ​ത്തേ​ക്കാ​ൾ​ ​അ​ല്പം​ ​കൂ​ടി​യി​രി​ക്കും
4.​ ​ ശ​ബ്ദ​വേ​ഗ​ത്തി​ന്റെ​ ​അ​ഞ്ചി​ര​ട്ടി​യോ​ ​മാ​ക് 5​ ​വേ​ഗ​ത്തി​ന് ​തു​ല്യ​മോ​ ​അ​തി​ലും​ ​വ​ലി​യ​ ​വേ​ഗ​മോ​ ​കൈ​വ​രി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​വ​യെ​ ​ഹൈ​പ്പ​ർ​ ​സോ​ണി​ക് ​എ​ന്നു​ ​വി​ളി​ക്കും.
5.​ ​ സാ​ധാ​ര​ണ​ ​വി​മാ​ന​ങ്ങ​ൾ​ ​ഒ​രു​ ​സ്ഥ​ല​ത്തെ​ത്താ​ൻ​ 11​ ​മു​ത​ൽ​ 13​ ​മ​ണി​ക്കൂ​ർ​ ​വ​രെ​ ​എ​ടു​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഹൈ​പ്പ​ർ​ ​സോ​ണി​ക് ​വി​മാ​ന​ത്തി​ന് ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​മ​തി.​ ​ഭൗ​തി​ക​ ​ശാ​സ്ത്ര​ജ്ഞ​നാ​യ​ ​ഏ​ണ​സ്റ്റ് ​മാ​കി​ന്റെ​ ​ബ​ഹു​മാ​നാ​ർ​ത്ഥ​മാ​ണ് ​ശ​ബ്ദ​ത്തേ​ക്കാ​ളും​ ​കൂ​ടി​യ​ ​വേ​ഗ​ത്തി​ൽ​ ​സ​ഞ്ച​രി​ക്കു​ന്ന​വ​യ്ക്ക് ​മാ​ക് ​ന​മ്പ​ർ​ ​ന​ൽ​കാ​ൻ​ ​തു​ട​ങ്ങി​യ​ത്.


എ​യ​ർ​ബ​സ് ​എ​ 382
ര​ണ്ട് ​നി​ല​ക​ളും​ ​നാ​ല് ​എ​ൻ​ജി​നു​ക​ളു​മു​ള്ള​ ​എ​യ​ർ​ബ​സ് ​എ​ 380​ ​ആ​ണ് ​ലോ​ക​ത്തി​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​യാ​ത്രാ​ ​വി​മാ​നം.​ ​ഫ്രാ​ൻ​സി​ൽ​ ​നി​ർ​മ്മി​ച്ച​ ​ഈ​ ​വി​മാ​ന​ത്തി​ൽ​ 853​ ​പേ​ർ​ക്കു​വ​രെ​ ​സ​ഞ്ച​രി​ക്കാം.​ ​വേ​ഗം​ ​മ​ണി​ക്കൂ​റി​ൽ​ 1185​ ​കി.​മീ​റ്റ​ർ.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചി​റ​കു​ള്ള​ ​വാ​ണി​ജ്യ​ ​വി​മാ​ന​മാ​ണി​ത്.​ 79.75​ ​മീ​റ്റ​റാ​ണ് ​വീ​തി.​ ​ഈ​ ​വി​മാ​ന​ത്തെ​ ​ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ ​പ​ല​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും​ ​റ​ൺ​വേ​ക​ളു​ടെ​ ​ടാ​ക്സി​വേ​ക​ളു​ടെ​യും​ ​വീ​തി​ ​കൂ​ട്ടേ​ണ്ടി​ ​വ​ന്നു.
ശ​ബ്ദ​ത്തി​ന്റെ​ ​ആ​റി​ര​ട്ടി​ ​വേ​ഗ​ത്തി​ൽ​ ​സ​ഞ്ച​രി​ക്കാ​ൻ​ ​ക​ഴി​വു​ള്ള​ ​വി​മാ​ന​മാ​ണ് ​അ​മേ​രി​ക്ക​യി​ലെ​ ​'​മാ​ക് 6​"​ ​നി​ർ​മ്മി​ക്കു​ന്ന​ ​സ​ൺ​ ​ഒ​ഫ് ​ബ്ലാ​ക്ക് ​ബേ​ർ​ഡ്.​ ​സം​ര​ക്ഷി​ത​ ​വ്യോ​മാ​തി​ർ​ത്തി​യി​ൽ​ ​തു​ള​ച്ചു​ക​യ​റാ​നും​ ​ശ​ത്രു​ക്ക​ൾ​ ​അ​ത് ​ക​ണ്ടെ​ത്താ​നോ​ ​ത​ട​യാ​നോ​ ​ക​ഴി​യും​ ​മു​മ്പ് ​ല​ക്ഷ്യം​ ​നി​രീ​ക്ഷി​ക്കാ​നും​ ​ആ​ക്ര​മി​ക്കാ​നും​ ​ക​ഴി​യു​ന്ന​ ​വി​മാ​നം.​ ​ഒ​രു​ ​മ​ണി​ക്കൂ​റി​ൽ​ 6400​ ​കി​ലോ​മീ​റ്റ​ർ​ ​വ​രെ​ ​വേ​ഗം​ ​കൈ​വ​രി​ക്കാ​മെ​ന്ന​തി​നാ​ൽ​ ​ഇ​വ​യെ​ ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​ദീ​ർ​ഘ​ദൂ​ര​ ​ചാ​ര​ ​വി​മാ​ന​മാ​യി​ട്ടാ​യി​രി​ക്കും​ ​ഇ​വ​ ​ഉ​പ​യോ​ഗി​ക്കു​ക.​ ​ന​മ്മു​ടെ​ ​സ്വ​ന്തം​ ​കെ​-​റെ​യി​ലി​ൽ​ ​ക​യ​റി​ ​പ​റ​ന്ന് ​കോ​ഴി​ക്കോ​ട്ടോ​ ​ക​ണ്ണൂ​രി​ലോ​ ​എ​ത്തി​ ​അ​വി​ടെ​ ​നി​ന്നു​ ​നാ​ല​ര​മ​ണി​ക്കൂ​ർ​ ​കൊ​ണ്ട് ​ഹൈ​പ്പ​ർ​ ​സോ​ണി​ക് ​റോ​ക്കി​ൽ​ ​ക​യ​റി​ ​ന്യൂ​യോ​ർ​ക്കി​ലെ​ത്താ​ൻ​ ​ക​ഴി​യു​ന്ന​ ​ദി​വ​സ​ത്തി​ന് ​കാ​ത്തി​രി​ക്കാം.

ഡോ.​ ​വി​വേ​കാ​ന​ന്ദ​ൻ​ ​പി.​ക​ട​വൂർ
റി​​​ട്ട.​ ​ഫി​​​സി​​​ക്സ് ​പ്രൊ​ഫ​സ​ർ,​ ​
എ​സ്.​എ​ൻ​ ​കോ​ളേ​ജ്,​ ​കൊ​ല്ലം
v​e​l​v​i​v​e​k16​@​g​m​a​i​l.​c​om