
ചെങ്ങമനാട്: തൃക്കണ്ണമംഗൽ മണക്കാട്ട് കിഴക്കേതിൽ ഭാസ്കരൻപിള്ള (ആരോഗ്യ വകുപ്പ്, 88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ (ഓമന). മക്കൾ: ഉഷാദേവി, പരേതരായ മുരളീധരൻപിള്ള (സർവേയർ), തുളസീധരൻപിള്ള (വില്ലേജ് ഓഫീസർ). മരുമക്കൾ: രാമചന്ദ്രൻപിള്ള, ആർ. ലീന (അദ്ധ്യാപിക ഗവ. എച്ച്.എസ്.എസ്, സദാനന്ദപുരം). സഞ്ചയനം ജൂൺ 1ന് രാവിലെ 8ന്.