കൊല്ലം: എസ്.എൻ.ഡി.പി യോഗം 1923-ാം നമ്പർ പെരുമ്പുഴത്താഴം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാവാർഷികവും പഠനോപകരണ വിതരണവും നടന്നു. ഒന്നു മുതൽ 10 വരെ ക്ളാസുകളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.