
ചവറ: തേവലക്കര പടിഞ്ഞാറ്റെക്കര കണ്ണാപ്പള്ളിൽ വീട്ടിൽ സിയാറുദ്ദീൻ (58) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷാഹിദ. മക്കൾ: സഫ്നി (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറിച്ചി, കോട്ടയം), മുഹമ്മദ് ഷാൻ (ഷാനു, ഓവർസിയർ, എം.ജി.എൻ.ആർ. ഇ.ജി.എസ് തേവലക്കര ഗ്രാമപഞ്ചായത്ത്). മരുമക്കൾ: അനീസ് (ദുബായ്), ജസീല.