കൊട്ടിയം: ഉമയനല്ലൂർ പാലവിള വീട്ടിൽ അബ്ദുൽ അസീസ് (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഖദീജാബീവി. മകൻ: അലിയാരു കുട്ടി. മരുമകൾ: ഷംല.