വടക്കേവിള: മുള്ളുവിളയിൽ പാണ്ടിയഴികത്ത് വീട്ടിൽ (ചിലങ്കാലയം) വനജാക്ഷി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുചിത്ര, ഷീല. മരുമകൻ: സി. സുരേഷ്. സഞ്ചയനം ജൂൺ 2ന്.