
കൊല്ലം: കടപ്പാക്കട കുളിർമയിൽ കെ. ആനന്ദന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ പി. വിജയമ്മ (റിട്ട. അദ്ധ്യാപിക, ഗവ. ഗേൾസ് ഹൈസ്കൂൾ, കൊല്ലം, 73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അല, അഖിൽ ആനന്ദ് (കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ). മരുമക്കൾ: മനോജ് (കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ), ഗോപിക. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.