കൊല്ലം: കെ.എ​സ്.ആർ.ടി.സി ഒ​രു​ക്കു​ന്ന ചി​ല​വ് കു​റ​ഞ്ഞ ഉ​ല്ലാ​സ​യാ​ത്ര പാ​ക്കേ​ജി​ന്റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂർ ഡി​പ്പോ​യിൽ നി​ന്ന് ജൂൺ 16ന് ആ​ല​പ്പു​ഴ ബീച്ച്, കു​മ​ര​കം എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്രപോകാം. രാ​വി​ലെ ആറിന് ബസ് പു​റ​പ്പെ​ടും. ഫോൺ: 9947015111, 9446605415.