somarajan-b-76

കുണ്ടറ: കച്ചേരിമുക്ക് നെടുവിള പടിഞ്ഞാറ്റതിൽ ബി. സോമരാജൻ (76, റിട്ട. എം.ഡബ്ല്യു.ഒ, എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആർ. ലളിത (രാമൻ മെമ്മോറിയൽ അങ്ങാടിക്കട, മുക്കട, കുണ്ടറ). മക്കൾ: പരേതയായ ബിന്ദു, ബിജി. മരുമക്കൾ: പരേതനായ ശശാങ്കൻ, ഷാ.