അയത്തിൽ: ഉല്ലാസ് ഭവനിൽ ശിവദാസന്റെ ഭാര്യ ജെ. സുഭാഷിണി (70) നിര്യാതയായി. മക്കൾ: ഉദയൻ, ഉല്ലാസ്. മരുമക്കൾ: മിനി, സിമി. മരണാനന്തര കർമ്മങ്ങൾ ജൂൺ 2ന് രാവിലെ 8ന്.