mercy-john-94

കൊല്ലം: മേരി ബില്ലയിൽ പരേതനായ ബേബി ജോണിന്റെ (കോയിൽ പറമ്പിൽ) ഭാര്യ മേഴ്സി ജോൺ ഫെർണാണ്ടസ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, എഡ്യുക്കേഷൻ, 94) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: പരേതനായ ഡോ. അനിൽ ജോൺ.