phot
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പുനലൂർ ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം

പുനലൂർ: കേരള സ്റ്റേറ്റ് എക്സ് -സർവീസസ് ലീഗ് പുനലൂർ ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷനെ സംബന്ധിച്ചുള്ള സംശയ ദുരീകരണ യോഗവും ചർച്ച ക്ലാസും സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ക്യാപ്റ്റൻ എസ്.മധുസൂദനൻ അദ്ധ്യക്ഷനായി. ജില്ല സീനിയർ ഓഫീസർ ബിജുകുമാർ ക്ലാസുകൾ നയിച്ചു.