ഓയൂർ: വാളിയോട് കളീലുവിള വീട്ടിൽ സുകുമാരൻ (86) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വത്സല, സത്യശീലൻ. മരുമക്കൾ: നവീനൻ, ജയ. സഞ്ചയനം ജൂൺ 1ന് രാവിലെ 8ന്.