കടയ്ക്കൽ: ചിങ്ങേലി ഹരിവിലാസിൽ പരേതനായ തുളസീധരൻ നായരുടെ ഭാര്യ എം. കോമളാമ്മ (78, റിട്ട. അദ്ധ്യാപിക, ഗവ. യു.പി സ്കൂൾ, കടയ്ക്കൽ) നിര്യാതയായി. മക്കൾ: ഹരീന്ദ്രൻ, ജയശ്രീ. മരുമക്കൾ: സുഭാഷ്, ശ്രീരേഖ. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.