
കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് മേരാ നഗർ - 30 ബിയിൽ തുണ്ടഴികത്തിൽ പരേതനായ പങ്കജാക്ഷന്റെയും കമലാദേവിയുടെയും മകൻ പി.സുരേഷ് (58) നിര്യാതനായി. സഹോദരങ്ങൾ: പി. നരേഷ്, പി. അശോകൻ, പി. രമേശ്, പി. രജിന, പി. ദിനേശ്. സഞ്ചയനം ജൂൺ 2ന് രാവിലെ 6ന് പട്ടത്താനം ദർശന നഗർ - 36 ആതിര നിവാസിൽ.