sasi-70

ഓച്ചിറ: ക്ലാപ്പന മുരിക്കിനാൽ തെക്കേത്തറയിൽ ശശി (70) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സജീവ്, സ്മിത, സന്തോഷ്. മരുമക്കൾ: സ്മിത, ബാബു, നീതു. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.