കടയ്ക്കൽ: ഇട്ടിവ കോട്ടുക്കൽ മീനാക്ഷി ഭവനിൽ അശോകൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: അഭിരാമി, അക്ഷര.