
കരുനാഗപ്പള്ളി: കല്ലേലിഭാഗം കല്ലേക്കുളത്ത് വസന്ത ഭവനത്തിൽ പരേതനായ അനിരുദ്ധന്റെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി. മക്കൾ: എസ്. വസന്തകുമാരി, എസ്. പ്രസന്നകുമാരി, എസ്. ഷീല, എസ്. സിന്ധു, എ. സുരേഷ്. മരുമക്കൾ: കെ. സുന്ദരേശൻ, രാജൻപിള്ള, അനിൽ കുമാർ, മനു, ലതിക. സഞ്ചയനം ജൂൺ 2ന് രാവിലെ 7ന്.