
അഞ്ചൽ: ഇടമുളയ്ക്കൽ തുണ്ടുവിള ഫീൽഡ് വ്യൂവിൽ പരേതനായ വി. എബ്രഹാമിന്റെ (റിട്ട. എക്സി. ഓഫീസർ, ഗ്രാമ പഞ്ചായത്ത്) ഭാര്യ സാറാമ്മ എബ്രഹാം (റിട്ട. അദ്ധ്യാപിക, ഗവ. ജവഹർ ഹൈസ്കൂൾ, 84) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വർഗീസ് എബ്രഹാം, അഡ്വ. ടി.എ. ഫിലിപ്പ്, ബിനോയി എബ്രഹാം, ഷൈനി ബിനോയി. മരുമക്കൾ: ലാലി വർഗീസ്, മിനി ഫിലിപ്പ്, സ്മിത ബിനോയി, ബിനോയി തോമസ്.