rajeendrtan-73

മൺറോത്തുരുത്ത്: പ്രമുഖ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക പ്രവർത്തകനായിരുന്ന മൺറോത്തുരുത്ത് കിടപ്പുറം പുളിമൂട്ടിൽ രാജേന്ദ്രൻ (73) നിര്യാതനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രന് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡി.സി.സി അംഗം, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം, കിടപ്പുറം കയർ സഹകരണ സംഘം ബോർഡ് അംഗം, കല്ലട ജലോത്സവത്തിന്റെ മുഖ്യ സംഘാടകൻ എന്നീ പദവികൾ വഹിച്ചിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ഷീല. മക്കൾ: അർജുൻ, ഇന്ദുചൂഢൻ.