കൊല്ലം: കടകംപള്ളി ഉദയശ്രീ നഗർ - 16 സജീവ് നിവാസിൽ എസ്. ജലാലുദ്ദീൻ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നസീമ. മക്കൾ: സലീന, റജീന, സബീന, സജീവ് (മാഹീൻ), ഹസീന. മരുമക്കൾ: അൻസർ, നാസറുദീൻ, സിറാജുദ്ദീൻ, സജീന, നവാസ്.