കമുകുംചേരി: ബിന്ദു ഭവനിൽ ആർ. ബാലകൃഷ്ണൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മീനാക്ഷി. മക്കൾ: ബിജു, വിനോദ്, ബിന്ദു. മരുമക്കൾ: രാധാകൃഷ്ണൻ, ജയ, മായ. സഞ്ചയനം ജൂൺ 8ന് രാവിലെ 8ന്.