
പുന്തലത്താഴം: മംഗലത്ത് നഗർ -70 എ അഭിരാമത്തിൽ (ശിവ നിവാസ്) പരേതനായ അർജ്ജുനൻപിള്ളയുടെയും രാജമ്മഅമ്മയുടെ മകനും റിട്ട. സെയിൽസ് ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറുമായിരുന്ന എ. അജികുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. ബിനു (അദ്ധ്യാപിക, എം.വി.ജി.വി.എച്ച്.എസ്.എസ്, പേരൂർ). മക്കൾ: ബി. അഞ്ജലി (സതേൺ റെയിൽവേ), എ. അഭിരാം. മരുമകൻ: ബി. അനൂപ് (സ്റ്റേഷൻ മാസ്റ്റർ, സതേൺ റെയിൽവേ).