chellappan-pilla-t-p-9

പരവൂർ: കുറുമണ്ടൽ ഗോമതി നിലയത്തിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൽ നിന്ന് റിട്ട. അസിസ്റ്റന്റ് ഡിവിഷണൽ എൻജിനിയർ ടി.പി.ചെല്ലപ്പൻപിള്ള (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ എൻ. ഗോമതിഅമ്മ. മക്കൾ: സി.ജി. രാധാദേവി, സി.ജി. മോഹൻ കുമാർ, സി.ജി. ഗീതാകുമാരി, പരേതനായ സി.ജി. വിജയചന്ദ്രൻ. മരുമക്കൾ: പി. രാമചന്ദ്രൻ നായർ, ടി.എൽ. ഗിരിജ, ആർ. മോഹനൻപിള്ള, എസ്. സുജാത.