കൊല്ലം: വൈമുക്കിൽ റാഷിദ് മൻസിലിൽ മുഹമ്മദ് കുഞ്ഞ് (64) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നെസീമ ബീവി. മക്കൾ: ഷൈനി, ഷൈമ, പരേതയായ ഷർമിത. മരുമക്കൾ: മുജീബ്, ഷെരീഫ്, റിയാസ്.