subhadra-81

ചാത്തന്നൂർ: കുമ്മല്ലൂർ ചെറു പാലക്കോട് പുത്തൻവീട്ടിൽ പരേതനായ സദാനന്ദനെ ഭാര്യ സുഭദ്ര (81) നിര്യാതയായി. മക്കൾ: ചന്ദ്രബോസ്, സുധ, ശുഭ, മണിമുത്ത്, ഷീല, ചന്ദ്രബാബു, തനൂജ. മരുമക്കൾ: അനിൽകുമാർ, അശോകൻ, സുരേഷ്, പ്രസന്നൻ, ആശ, അംബിക.