devakiamma-86

പള്ളിക്കൽ: മാരിയഴികത്ത് വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (86) നിര്യാതയായി. മക്കൾ: ചന്ദ്രിക, സുഭദ്ര, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: മുരളീധരൻപിള്ള, മോഹനൻപിള്ള, സുധാകുമാരി. സഞ്ചയനം ജൂൺ 5ന് രാവിലെ 8ന്.