sreekumar-52

പന്തളം: പെരുംപുളിക്കൽ ശ്രീനിലയത്തിൽ ശ്രീകുമാർ (52) നിര്യാതനായി. പത്തനംതിട്ട എം.എ.സി.ടി കോടതി ജീവനക്കാരനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഓച്ചിറ മേമന ചെങ്ങാലപ്പള്ളിൽ കുടുംബാംഗമാണ്. ഭാര്യ: ഭദ്ര. മക്കൾ: ആര്യ ശ്രീ, അഭിരാം.