ചന്ദനത്തോപ്പ്: കുഴിയം കാരുവള്ളിൽ വീട്ടിൽ ജി. ബാലപ്പൻപിള്ള (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തുളസീഭായി. മക്കൾ: ടി. ജയലക്ഷ്മി, ടി. താരാഭായി, ടി. രാജലക്ഷ്മി. മരുമക്കൾ: ഡോ. വാസുദേവൻപിള്ള, കെ. അനിൽ കുമാർ (ബി.എസ്.എഫ്), ജി. അനിൽ കുമാർ.