
പടിഞ്ഞാറെ കൊല്ലം: ആർഷ നഗർ - 11 ആവണി ഹൗസിൽ വിക്രമൻ നായർ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: പ്രദീപ് കുമാർ, പ്രവീൺ കുമാർ. മരുമക്കൾ: രജനി, ധന്യ.