
പരവൂർ: കോട്ടപ്പുറം കിഴക്കേവീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സുമംഗലത (79) നിര്യാതയായി. കോൺഗ്രസ് നേതാവ് പരവൂർ എസ്. രമണന്റെ സഹോദരിയാണ്. മക്കൾ: പരേതനായ പി.എസ്. അജയകുമാർ, പി.എസ്. അജി, പി.എസ്. ബിജി. മരുമക്കൾ: സുജ, മോഹൻദാസ്, ജയചന്ദ്രൻ. സഞ്ചയനം ജൂൺ 3ന് രാവിലെ 7ന്.