sugunan-72

കുളത്തൂർ: കോണം സുധി ഭവനിൽ സുഗുണൻ (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുധിലാൽ, ചിഞ്ചു. മരുമകൻ: രഞ്ജിത്ത്. മരണാനന്തര കർമ്മങ്ങൾ ജൂൺ 3ന് രാവിലെ 11ന്.