niyas-mohammed-54

കൊല്ലം: കിളികൊല്ലൂർ ഫെസീന മൻസിലിൽ ചിറ്റാണിക്കര മർഹൂം ജനാബ് മുഹമ്മദ്‌ കുഞ്ഞിന്റെയും ഷാഹിദ ബീഗമിന്റെയും മകൻ നിയാസ് മുഹമ്മദ്‌ (54) സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: റജില. മകൻ: അയൂബ്. കബറടക്കം ഇന്ഷാ അല്ലാഹ് മക്കയിൽ നടക്കും.