
കരുനാഗപ്പള്ളി: വെള്ളന്തുരുത്ത് മീനത്തേരിൽ ജയധരന്റെ ഭാര്യ രാജമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ മോഹനൻ, സുരേന്ദ്രൻ, കുഞ്ഞുമോൾ, പൊടിമോൾ, പ്രേംജിത്ത് ലാൽ, വിനോദ്. മരുമക്കൾ: തങ്കമ്മ, സുമിത്ര, രാജേന്ദ്രൻ, രസീന്ദ്രൻ, രാജി, ശാരിക. മരണാനന്തര കർമ്മങ്ങൾ ജൂൺ 13ന് രാവിലെ 10ന്.