ആയൂർ: ചേപ്പിലോട് പത്മവിലാസം വീട്ടിൽ ഗോപാലക്കുറുപ്പ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ, ഹരികുമാർ, ഗീതാകുമാരി. മരുമക്കൾ: പ്രീത, ജയകുമാരി, രാജേന്ദ്രൻപിള്ള.