
കണ്ടച്ചിറ: പടപ്പക്കര നോബിൾ ഹൗസിൽ തെരുവത്ത് ലാസറിന്റെ മകൻ എൽ. നോർബർട്ട് (അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർ, ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്, വയനാട്, 56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോളി നോർബർട്ട്. മക്കൾ: അനു നന്ദിത, ആൻ. സാന്ദ്ര, ആൻ സ്നേഹ.