മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ബിനുഭവനിൽ രാമകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: അംബികാദേവി. മക്കൾ: ബിനുക്കുട്ടൻ, ബിന്ദു, ബീന. മരുമക്കൾ: മഞ്ജുഷ, സന്തോഷ് കുമാർ, സജീവക്കുറുപ്പ്. സഞ്ചയനം ജൂൺ 5ന് രാവിലെ 8ന്.