kunjamma-94

പോരുവഴി: ഇടയ്ക്കാട് തെക്ക് പുന്നത്തുണ്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കടമ്പനാട്

സിറിയൻ കത്തോലിക് പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലമ്മ, പരേതനായ അച്ചൻകുഞ്ഞ്, തങ്കച്ചൻ, റോസമ്മ, ജോസ്, ജോൺസൻ. മരുമകൾ: കുഞ്ഞുമോൻ, ആലീസ്, മോളി, കുഞ്ഞുമോൻ, അനുമോൾ.