കരുവാറ്റ: കണിയാംപറമ്പിൽ വീട്ടിൽ ഇട്ടിച്ചെറിയാൻ ജോർജ് (ജോയി-71) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് കരുവാറ്റ മർത്തോമ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മാത്യു ജോർജ്, കെ.ജി. എബ്രഹാം, ശോശാമ്മ ജോർജ്, പരേതയായ മറിയാമ്മ ജോർജ്.