karunakarapilla-87

വെള്ളിമൺ: കരുണാലയത്തിൽ കരുണാകരപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: രമ, അനിൽകുമാർ, അജികുമാർ, സുരേഷ് കുമാർ, അജിതകുമാരി. മരുമക്കൾ: പ്രേമ, ജയ, ഷീജ, സജീവൻ.