കമുകംചേരി: ചരുവിളയിൽ മറിയാമ്മ മാത്യു (72) നിര്യതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.