paravur
തെളിനീരൊഴുതിക്കും നവകേരളം പദ്ധതിയുടെ ഭാഗമായി ഒല്ലാൽ തോട് ശുചീകരണത്തിന് നഗരസഭ ചെയർപേഴ്‌സൺ പി.ശ്രീജ നേതൃത്വം നൽകുന്നു

പരവൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഒല്ലാൽ തോട് ശുചീകരിച്ചു. നഗരസഭ ചെയർപേഴ്‌സൺ പി. ശ്രീജ ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ. സഫറുള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ശ്രീലാൽ, ഗീതമാങ്ങാക്കുന്ന്, കൗൺസിലർമാരായ സ്വർണമ്മ സുരേഷ്, ടി.സി. രാജു, രഞ്ജിത്ത്, സെക്രട്ടറി കെ.ആർ. അജി, ഓവർസിയർ ഉഷ എന്നിവർ പങ്കെടുത്തു.