കൊല്ലം: കടപ്പാക്കട പീപ്പിൾസ് നഗർ - 23ൽ വിൻസന്റ് ഡയസ് (മണി, 78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എലിസബത്ത്. മകൾ: ഷീജ. മരുമകൻ: ജോ വർഗീസ്.