പുനലൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി തസ്തികയിൽ ഒരു ഒഴിവ്. അഭിമുഖം 2ന് രാവിലെ 10.30ന്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.