എഴുകോൺ: ഈലിയോട് പുന്നവിള വീട്ടിൽ കെ. ജഗനാഥൻ (റിട്ട. സുബൈദാർ, 82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പി.ജി. നന്ദിനി (റിട്ട. അദ്ധ്യാപിക, ജി.എൽ.പി.എസ്, ഇടയ്ക്കിടം). മക്കൾ: ജെ. ഉമാദേവി, ജെ. പ്രദീപ്കുമാർ. മരുമക്കൾ: ശ്രീകുമാർ, എം. രേഖ.