ചിതറ: തൂറ്റിക്കൽ നവനീതത്തിൽ വാസുദേവൻ നായർ (70) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: വി.എസ്.അജിത്ത്, വി.എസ്.അശ്വതി. മരുമക്കൾ: രേവതി.ആർ.നായർ, ശിവപ്രസാദ്. സഞ്ചയനം 5ന് രാവിലെ 8ന്.