kunjumon-s-56

കൊല്ലം: കിളികൊല്ലൂർ ഗോവിന്ദം ഭവനിൽ എസ്. കുഞ്ഞുമോൻ (റെയിൽവേ ജീവനക്കാരൻ, 56) നിര്യാതനായി. ഭാര്യ: ബി. സോണിയ. മക്കൾ: അച്ചു ഗോവിന്ദ്, കെ.എസ്. അക്ഷയ്. സഞ്ചയനം 6ന് രാവിലെ 8ന്.