കുന്നിക്കോട്: ഈസ മൻസിലിൽ ഷംസുദ്ദീൻ റാവുത്തർ (68) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് ഈസ, മുഹമ്മദ് ഇർഷാദ്. മരുമക്കൾ: ഫാത്തിമ, ഷെറീന.